ഭാരതപ്പുഴ
മണല്‍
എം ബി എം മെററല്‍
ടാററ കമ്പി
ഏ സി സി സിമന്റ്
മിനറല്‍ വാട്ടര്‍
മറുനാടന്‍
പണിക്കാര്‍
കെട്ടുറപ്പുള്ള
ചങ്ങാത്തം
പണിയാന്‍,
ഗുണമേന്മയുളള
പണിസാമാനങ്ങള്‍
വാങ്ങി കൂട്ടി.
No comments:
Post a Comment