Total Pageviews

Sunday, 24 March 2013

പശിമ

കൊഴിയുന്ന ഇലകള്‍
ഇല്ലാതാവുകയല്ല
വളരുന്ന ചെടിക്കു
വളമാകുകയാണ്.

No comments:

Post a Comment