അവകാശവാദങ്ങളില്ലാതെ ഒരക്ഷരം
Total Pageviews
Sunday, 24 March 2013
പശിമ
കൊഴിയുന്ന ഇലകള്‍
ഇല്ലാതാവുകയല്ല
വളരുന്ന ചെടിക്കു
വളമാകുകയാണ്
.
Wednesday, 13 March 2013
കൂട്ടൂകെട്ട്
ഭാരതപ്പുഴ മണല്‍
എം ബി എം മെററല്‍
ടാററ കമ്പി
ഏ സി സി സിമന്റ്
മിനറല്‍ വാട്ടര്‍
മറുനാടന്‍ പണിക്കാര്‍
കെട്ടുറപ്പുള്ള
ചങ്ങാത്തം പണിയാന്‍
,
ഗുണമേന്മയുളള
പണിസാമാനങ്ങള്‍
വാങ്ങി കൂട്ടി
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)