ഉന്മേഷമുള്ള
ഒരു
നോട്ടം
ഉദാരമായ
ഒരു ചിരി
പരിചയത്തിന്റെ
സൂചകമാകാം
പ്രണയത്തിന്റെ
കൊടിപ്പടമാകാം
അകലത്തിന്റെ
വലുപ്പം
കുറച്ചേക്കാം
അടുപ്പത്തിന്റ
തുടക്കം
കുറിച്ചേക്കാം
ഇതൊന്നുമില്ലെങ്കിലും
ഇഴയടുപ്പമുളള
സ് നേഹം
ഇടറാതെ
ഇടറാതെ
നിലനിന്നേക്കാം.
ലളിതമായ അവകാശവാദങ്ങള്‍ ഇല്ലാത്ത ഒരു കവിത .നന്നായി ഭാവുകങ്ങള്‍
ReplyDeletewww.kavibhasha.blogspot.com