Total Pageviews

Thursday, 7 February 2013

സ്നേഹായുധങ്ങള്‍


ഉന്മേഷമുള്ള
ഒരു നോട്ടം
ഉദാരമായ
ഒരു ചിരി

പരിചയത്തിന്റെ
സൂചകമാകാം
പ്രണയത്തിന്റെ
കൊടിപ്പടമാകാം

അകലത്തിന്റെ
വലുപ്പം കുറച്ചേക്കാം
അടുപ്പത്തിന്റ
തുടക്കം കുറിച്ചേക്കാം

ഇതൊന്നുമില്ലെങ്കിലും
ഇഴയടുപ്പമുളള സ് നേഹം
ഇടറാതെ ഇടറാതെ
നിലനിന്നേക്കാം.

1 comment:

  1. ലളിതമായ അവകാശവാദങ്ങള്‍ ഇല്ലാത്ത ഒരു കവിത .നന്നായി ഭാവുകങ്ങള്‍
    www.kavibhasha.blogspot.com

    ReplyDelete