തിരക്കിട്ടോടിക്കയറിയ
വണ്ടി
എതിര്‍ദിശയിലേക്കായിരുന്നു
അറിഞ്ഞിറങ്ങിയപ്പോഴേക്കും
ശരിദിശയിലെ
വണ്ടിയും പോയിരുന്നു.
No comments:
Post a Comment