അവകാശവാദങ്ങളില്ലാതെ ഒരക്ഷരം
Total Pageviews
Sunday, 30 December 2012
അനാഥമായി......
ശോഭിച്ചു നിന്ന
ഒരു പൂവ്
ഞെട്ടററു വീഴുമ്പോള്‍..
താളമിട്ടൊഴുകിയ
ഒരരുവി
വററിവററി പോകുമ്പോള്‍..
മധുരം പൊഴിച്ചിരുന്ന
ഒരു വടവൃക്ഷം
ചുവടോടെ പുഴകുമ്പോള്‍..
ഒപ്പമുണ്ടായിരുന്ന
ഒരു കാരുണ്യരൂപം
പെട്ടെന്നു മറയുമ്പോള്‍..
1 comment:
മേഴത്തൂര്‍ക്കാരന്‍
30 December 2012 at 9:36 am
നന്നായി
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
നന്നായി
ReplyDelete