...................
പൂവ്
എങ്ങനെയാണ്
പ്രണയത്തിന്റെ
അടയാളമായത്.
സ്നേഹവും
സന്തോഷവും
ഒരു
മൊട്ടിലേക്ക്
ആവാഹിച്ചപ്പോഴോ..
സുഗന്ധവും
സൗന്ദര്യവും
ഒരു
വിരിയലിലേക്ക്
പകര്‍ന്നപ്പോഴോ..
വിരഹവും
വേദനയും
ഒരു
വാടലായ്
കൊഴിഞ്ഞപ്പോഴോ..
ആവോ..
അറിയില്ല.
No comments:
Post a Comment