അവകാശവാദങ്ങളില്ലാതെ ഒരക്ഷരം
Total Pageviews
Monday, 21 January 2013
സൈക്കിള്‍
പഴയൊരു സൈക്കിള്‍
താണ്ടിയ വഴികള്‍
പററിയ വീഴ്ചകള്‍
ഏററിയ ഭാരങ്ങള്‍
ലഭിച്ച നേട്ടങ്ങള്‍
അയവിറക്കിക്കൊണ്ട്
ഇറയത്ത്
അടങ്ങിയൊതുങ്ങി
കിടന്നു
.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment